Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

27/07/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

കാട്ടാക്കട ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ 06.07.2023 ലെ കത്ത് കമ്മറ്റി പരിശോധിച്ചു. കത്തിലെ ആവശ്യത്തിനനുസൃതമായി ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചുവടെ പറയുന്ന പൊതുകുളങ്ങളില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിനും ആയതിന്‍റെ ചുമതല ചുവടെ പറയന്ന വ്യക്തിയെ/ ഗ്രൂപ്പിനെ ഏല്‍പ്പിക്കുന്നതിനും ടി വിവരം നിര്‍വ്വഹണ ഉദ്യോഗസ്ഥനെ അറിയിക്കുന്നതിനും ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു. ക്രമ നമ്പര്‍ കുളത്തിന്‍റെ പേര് വിസ്തീര്‍ണം സംരക്ഷണ ചുമതല 1 ആനന്ദേശ്വരം കുളം 0.016 ആര്‍ ശിവ കുടുംബശ്രീ യൂണിറ്റ് 2 പാലൈക്കോണം കുളം 0.248 ആര്‍ നന്ദന കുടുംബശ്രീ യൂണിറ്റ്

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//