27/07/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ തേവിയാരുകുന്ന് ട്രൈബല്‍ എല്‍ പി സ്കൂളില്‍ കുട്ടികളുടെ സുരക്ഷക്കും, കെട്ടിടത്തിനും, ഇലക്ട്രിക് ലൈനിനും ഭിഷണി ഉയര്‍ത്തിനില്‍ക്കുന്ന ഉണങ്ങിയ അക്വേഷ്യമരങ്ങള്‍ അടിയന്തിരമായി മുറിച്ച് നീക്കുന്നതിന് വനംവകുപ്പ് അധികാരികളോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു. .
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
27/07/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//