27/07/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ബഹു സര്‍ക്കാരിന്‍റെ 10.07.23 ലെ സ. ഉ(സാധാ) നം. 1401/2023/തസ്വഭവ ഉത്തരവിന് അനുസൃതമായി 19.07.2023 ലെ കമ്മറ്റി തീരുമാനിച്ചത് പ്രകാരം 2023/2024 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ ജില്ലാ പ്ളാനിംഗ് ഓഫീസര്‍ക്ക് സമര്‍പ്പിക്കുന്നതിനും ജില്ലാ പ്ളാനിംഗ് ഓഫീസില്‍ നിന്നുള്ള അംഗീകാരവും വെറ്റിംങ്ങും ലഭ്യമാകുന്ന മുറക്ക് പദ്ധതികള്‍ അടിയന്തിരമായി നിര്‍വ്വഹണം നടത്തുന്നതിനും ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
27/07/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//