Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

10/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം

തീരുമാനം:

സുനില്‍ കുമാര്‍- മുതുപുരം

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ മുതുപുരം എന്ന സ്ഥലത്ത് പൊതുസ്ഥലം കൈയ്യേറി നിര്‍മ്മിച്ച മതില്‍ പൊളിച്ച് നീക്കുന്നതിന് 6മാസത്തെ സാവവകാശം ആവശ്യപപ്പെട്ട് ശ്രീ സുനില്‍ കുമാര്‍, സുനില്‍ ഭവന്‍, മുതുപുരം എന്നയാള്‍ സമര്‍പ്പിച്ച അപേക്ഷ യോഗം വിശദമായി ചര്‍ച്ച ചെയ്തു. അപേക്ഷകന്‍ വിദേശത്താണെന്ന വസ്തുത കണക്കിലെടുത്ത് മതില്‍ പൊളിക്കുന്നതിന് 6 മാസത്തെ സാവകാശം അനുവദിച്ച് യേഗം ഐക്യകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//