02/06/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (11) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ ബയോ ബിൻ വിതരണെ ചെയ്യുന്ന പദ്ധതിയിൽ ഗുണഭോക്തൃവിഹിതം ഒടുക്കിയവർക്ക് ആദ്യം ബയോ ബിന്നുകൾ വിതരണം ചെയ്യുന്നതിനും തുടർന്ന് ഗുണഭോക്തൃവിഹിതം ഒടുക്കുന്നവർക്ക് ക്രമത്തിലും ബയോ ബിന്നുകൾ വിതരണം ചെയ്യുന്നതിന് വേണ്ട തുടർനടപടികൾ സ്വീകരിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനായ വി.ഇ.ഒ യെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
02/06/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//