10/08/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (4) നമ്പര്‍ തീരുമാനം
മണ്ണ് ലേലം
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ വലിയകലുങ്ക് സ്കൂളില്‍ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കം ചെയ്യുന്നതിന് അനേകം തവണ ലേലം നടത്തിയെങ്കിലും ശ്രീ റിജു വി, മാവറവട്ട തടത്തരികത്ത് വീട് എന്നയാള്‍ സമര്‍പ്പിച്ച ക്വട്ടേഷനേക്കാള്‍ (117000 രൂപ) ഉയര്‍ന്ന തുകക്ക് ആരും ക്വട്ടേഷന്‍ സമര്‍പ്പിക്കുകയോ ലേലം വിളിക്കുകയോ ചെയ്യാത്ത സാഹചര്യം നിലവിലുള്ളതായി കമ്മറ്റി വിലയിരുത്തി. സ്കൂളില്‍ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷിക്കുന്നുണ്ട്. മേല്‍ സാഹചര്യത്തില്‍ ശ്രീ റിജി വി സമര്‍പ്പിച്ച ക്വട്ടേഷന്‍ അംഗീകരിച്ച് യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//