10/08/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം
ഡിജിറ്റല്‍ എഡ്യൂക്കേഷന്‍
തീരുമാന വിവരണം:14.08.2023 ന് കില സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റില്‍ ആര്യനാട് ഗ്രാമപഞ്ചായത്ത് മുഖാന്തിരം നടപ്പിലാക്കി വരുന്ന/ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന നവീന പ്രോജക്ടുകള്‍ അവതരിപ്പിക്കുന്നതിനോടനുബന്ധിച്ച് ഡോക്യുമെന്ററി തയ്യാറാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിക്കുന്നതിനും ആയതിനാവശ്യമായ ചെലവ് തനതുഫണ്ടില്‍ നിന്നും വഹിക്കുന്നതിനും ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
10/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//