02/06/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (8) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചൈതന്യ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിൽ പഠിതാക്കളെ കൊണ്ട് വരുന്നതിനും തിരികെ വീട്ടിൽ എത്തിക്കുന്നതിനും ബഹു.അരുവിക്കര MLA യുടെ ഫണ്ടിൽ നിന്നും തുക അനുവദിച്ചിട്ടുള്ളതാണ്. വാഹനം ലഭ്യമാകുന്നത് വരെ പഠിതാക്കളെ കൊണ്ട് വരുന്നതിനും തിരികെ വീട്ടിൽ എത്തിക്കുന്നതിനും ഒരു വാഹനം വാടകയ്ക്ക് എടുക്കുന്നതിന് വേണ്ട തുടർ നടപടികൾ സ്വീകരിക്കുന്നതിന് ബഡ്സ് സ്കൂൾ സ്പെഷ്യൽ എഡ്യൂക്കേറ്ററെയും സെക്രട്ടറിയേയും ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
02/06/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//