10/08/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (14) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 293( അല്ലിനിയോട് കുടിവെള്ള പദ്ധതി) യുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥനില്‍ മാറ്റം വരുന്ന മുറക്ക് ക്വട്ടേഷന്‍ ക്ഷണിച്ച് പദ്ധതി നിര്‍വ്വഹിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാന്‍, സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
10/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//