02/06/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (7) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ മഴക്കാല ജന്യരോഗ പ്രതിരോധ പ്രവർത്തനങ്ങൾ വാർഡ് തല ശുചിത്വ സമിതി കൂടി വിലയിരുത്തുന്നതിനും തുടർപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കോവിഡ് മുൻകരുതലുകൾ പ്രവർത്തനം ഫലപ്രദമായി നടത്തുന്നതിന് സി.എച്ച്.സി യുമായി സഹകരിച്ച് മുന്നോട്ട് പോകുന്നതിനും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
02/06/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//