10/08/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (15) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ഈഞ്ചപ്പുരി വെല്‍ഫെയര്‍ എല്‍ പി എസില്‍ കേടായ ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതിന് 26.04.2023ലെ പഞ്ചായത്ത് കമ്മറ്റി LID & EW ആര്യനാട് സെക്ഷന്‍ അസ്സി. എഞ്ചിനിയറെ ചുമതലപ്പെടുത്തിയിരുന്നു. ആയിന്‍റെ അടിസ്ഥാനത്തില്‍ 07.06.23ലെ പഞ്ചായത്ത് കമ്മറ്റി LID & EW ആര്യനാട് സെക്ഷന്‍ അസ്സി. എഞ്ചിനിയര്‍ ലഭ്യമാക്കിയ എസ്റ്റിമേറ്റ് അംഗീകരിച്ച് തീരുമാനിച്ചിട്ടുണ്ട്. പണി പൂര്‍ത്തിയാക്കി 11990 രൂപയുടെ ബില്ലുകളും വൌച്ചറുകളും LID & EW ആര്യനാട് സെക്ഷന്‍ അസ്സി. എഞ്ചിനിയറുടെ ഡീറ്റയില്‍ഡ് എസ്റ്റിമേറ്റും ഈഞ്ചപ്പുരി വെല്‍ഫെയര്‍ എല്‍ പി എസിലെ ഹെഡ് മിസ്ട്രസ് ഹാജരാക്കിയത് യോഗം പരിശോധിച്ചു. ടി പ്രവര്‍ത്തിക്ക് 9900 രൂപ അനുവദിച്ച് യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//