Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

10/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (14) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ഹരിതകര്‍മ്മസേനക്ക് നല്‍കാനുള്ള യൂസര്‍ ഫീസിന് ഇളവ് ആവശ്യപ്പെട്ട് ശ്രീമതി ഇറവൂര്‍ വാര്‍ഡില്‍ റോഡരികത്ത് വീട്ടില്‍ ശ്രീമതി ഐ മിനികുമാരി സമര്‍പ്പിച്ച കത്ത് കമ്മറ്റി പരിശോധിച്ചു. ശുചിത്വ-മാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള വി ഇ ഒ യുടെ റിപ്പോര്‍ട്ടിനനുസൃതമായി തുടര്‍നടപടി സ്വീകരിക്കുന്നതിന് യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//