10/08/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (8) നമ്പര്‍ തീരുമാനം
വെള്ളക്കരം
തീരുമാന വിവരണം:അങ്കണവാടികള്‍, പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങില്‍ അതി ഭീമമായ വാട്ടര്‍ ബില്‍ കേരള വാട്ടര്‍ അതോറിട്ടി ലഭ്യമാക്കിയത് കമ്മറ്റി പരിശോധിച്ചു. ബില്ലിന്‍റെ നിജസ്ഥിതി പരിശോധിക്കുന്നതിന് എത്രകാലമായിട്ടുള്ളതാണ് ബില്ല്, ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ സ്ഥാപന മേധാവി/ഉദ്യോഗസ്ഥന്‍ ബില്‍ സ്വീകരിച്ച വിവരം, ബില്ല് വൈകാനിടയായ സാഹചര്യം എന്നീ വിവരങ്ങള്‍ വാട്ടര്‍ അതോറിട്ടി അധികൃതരോടും ബില്‍ ലഭ്യമായ സ്ഥാപനം പ്രവര്‍ത്തിക്കുണ്ടോ എന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് സ്ഥാപന മേധാവിയോടും ആവശ്യപ്പെട്ട് കമ്മറ്റി ഐക്യകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//