10/08/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം
മൈനര്‍ ഇറിഗേഷന്‍
തീരുമാന വിവരണം:മൈനര്‍ ഇറിഗേഷന്‍ കാട്ടാക്കട സെക്ഷന്‍ അസ്സി എഞ്ചിനിയറുടെ കാര്യാലയത്തില്‍ നിന്നുള്ള 27.07.23 ലെ MISK/GL/2019 നമ്പര്‍ കത്ത് യോഗം പരിശോധിച്ചു. മേല്‍ കത്തിന്റെ അടിസ്ഥാനത്തില്‍ ജലസേചന വകുപ്പിന് കീഴില്‍ വരുന്ന ജലസ്ത്രോതസ്സുകള്‍ക്ക് കുറുകേയോ ജല സ്ത്രോതസ്സുകള്ക്ക് ഉള്ളിലായോ നിര്‍മ്മാണ പ്രവര്‍ത്തി നടത്തേണ്ട സാഹചര്യമുണ്ടെങ്കില്‍ മൈനര്‍ ഇറിഗേഷന്‍ വിഭാഗത്തില്‍ നിന്നും എന്‍ ഒ സി നേടണമെന്ന് LID & EW അസ്സി എഞ്ചിനിയറേയും MGNREGS അക്രഡിറ്റഡ് എഞ്ചിനിയറേയും അറിയിച്ച് യോഗം ഐകകണ്ഠേന തീരുമാനിച്ചു,
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
10/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//