Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

10/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ടേക്ക് എ ബ്രേക്ക്

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ബസ് സ്റ്റാന്‍ഡിനുള്ളില്‍ സ്ഥാപിച്ചിട്ടുള്ള "ടേക്ക് എ ബ്രേക്ക് " ലെ വാഷ് ബേസിന്‍, വേസ്റ്റ് പൈപ്പ്, സിങ്ക്, പൈപ്പുകള്‍ എന്നിവക്ക് തകരാറുള്ളതായി കാണിച്ച് നടത്തിപ്പുകാര്‍ സമര്‍പ്പിച്ച പരാതി കമ്മറ്റി പരിശോധിച്ചു. പരാതിയിന്‍മേല്‍ പരിശോധന നടത്തി അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ LID & EW അസ്സി എഞ്ചിനിയറോട് നിര്‍ദ്ദേശിച്ച് യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//