02/06/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (4) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചൈതന്യ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിൽ പഠിതാക്കൾക്ക് ഭക്ഷണം പാചകം ചെയ്ത് നൽകുന്നതിനായി അടുക്കള സജ്ജീകരിക്കുന്നതിന് കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ നൽകിയ കത്ത് കമ്മിറ്റി ചർച്ച ചെയ്തു. അടുക്കളയും അനുബന്ധ സൌകര്യവും സജ്ജീകരിക്കുന്നതിന് വേണ്ട തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
02/06/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//