10/08/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (3) നമ്പര്‍ തീരുമാനം
മാവ്
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ പറണ്ടോട് യു പി എസില്‍ മുറിച്ചിട്ടിരിക്കുന്ന എ അബ്ദുള്‍ ഹമീദ് എന്നയാള്‍ വിളിച്ച തുക വാല്യുവേഷന് എമൌണ്ടിനേക്കാള് കുറവായതിനാല്‍ ലേലം വിളിച്ച ആളുമായി നെഗോഷിയേറ്റ് ചെയ്യുന്നതിന് യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
10/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//