10/08/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം
പാഴ് വസ്തു
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കൂട്ടിയിട്ടിരിക്കുന്ന പാഴ് വസ്തുക്കളുടെ ലേലത്തിന് ആരും ഹാജരാകാത്ത സാഹചര്യത്തില്‍ വേണ്ടത്ര പരസ്യം നല്‍കി പുന: ലേലം സംഘടിപ്പിക്കുന്നതിന് യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//