02/06/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (3) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ പറമണ്ടോട് ഗവ: UPS ൽ കഴിഞ്ഞ അധ്യയന വർഷം ഓഡിറ്റോറിയം സ്ഥിരമായി ഉപയോഗിക്കത്തക്ക വിധത്തിൽ നവീകരിച്ചിട്ടുള്ളതാണ്. എന്നാൽ സ്റ്റേജും, തറയും ടൈൽ പാകി അറ്റകുറ്റപ്പമികൾ നടത്തേണ്ടതുണ്ടെന്നും , ആയതിന് സ്കുളിൽ ഫണ്ടില്ലായെന്നും ആയതിനാൽ ഗ്രാമപഞ്ചായത്തിൽ നിന്നും ഫണ്ട് അനുവദിക്കണമെന്നും കാണിച്ച് സ്കൂൾ HM നൽകിയ കത്ത് കമ്മിറ്റി പരിശോധിച്ചു. ഫണ്ട് ലഭ്യമാകുന്ന പക്ഷം തുടർനടപടി സ്വീകരിക്കുന്നതിന് ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
02/06/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//