10/08/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (4) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചയത്ത് കുറ്റിച്ചല്‍, വെള്ളനാട്, പൂവച്ചല്‍, തൊളിക്കോട് എന്നീ ഗ്രാമപഞ്ചായത്തുകളുമായി അതിര്‍ത്തി പങ്കിടുന്നു, കൂടാതെ പൊന്മുടി, പേപ്പാറ, കള്ളിക്കാട്, കാപ്പുകാട് തുടങ്ങി ജില്ലയിലെ സുപ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള വഴിയും ആര്യനാട് ഗ്രാമപഞ്ചാത്തിലൂടെയാണ്. പ്രധാനപ്പെട്ട ഒരു പബ്ളിക് മാര്‍ക്കറ്റ്, 12 സ്കൂളുകള്‍, പോലീസ് സ്റ്റേഷന്, വില്ലേജോഫീസ് , തുടങ്ങിയ സുപ്രധാന സര്‍ക്കാര്‍ ഓഫീസുകളും നിരവധി പ്രൈവറ്റ് സ്ഥാപനങ്ങളും പ്രവര്‍ത്തിച്ച് വരുന്നു. അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്കിനടുത്ത് സ്ഥിതി ചെയ്യുന്ന ആര്യനാട് പഞ്ചായത്തിന് 74 ച കി മി വിസ്തീര്‍ണമുള്ളതും അതില്‍ 24 ച കി മി ഭാഗത്ത് ജനവാസമുള്ളതും ബാക്കിഭാഗം നിബിഢ/ അര്‍ദ്ധ നിബിഢ വനമേഖലയുമാണ്. ഇത്തരത്തില്‍ ഭൂമിശാസ്ത്രപരമായി തീപിടിത്തം/ മറ്റ് അപടങ്ങള്ക്കുള്ള സാദ്ധ്യത പരിഗണിച്ച് ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഒരു ഫയര്‍ & റസ്ക്യൂ സ്റ്റേഷന് ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോടഭ്യര്‍ത്ഥിച്ച് ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
10/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//