10/08/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ CDS മുഖാന്തിരം നടത്താനുദ്ദേശിക്കുന്ന വിവിധങ്ങളായ പരിശീലന പരിപാടികള്‍ Human Resource Development Centre ല്‍ വച്ച് സംഘടിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
10/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//