10/08/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (11) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 293( അല്ലിനിയോട് കുടിവെള്ള പദ്ധതി) യില്‍ നിര്‍മ്മണ പ്രവര്‍ത്തി ഇല്ലാത്തതിനാലും വാങ്ങല്‍ പ്രോജക്ട് ആയതിനാലും സെക്രട്ടറിയെ നിര്‍വ്വഹണ ഉദ്യോഗസ്ഥനാക്കുന്നതിന് വേണ്ട തുടര്‍ നടപടിസ്വീകരിക്കുന്നതിന് യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//