10/08/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (9) നമ്പര്‍ തീരുമാനം
വിജ്ഞാന് വാടി
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ 18ാം വാര്‍ഡില്‍ പ്രവര്‍ത്തിച്ച് വരുന്ന വിജ്ഞാന്‍വാടിക്ക് വാട്ടര്‍ കണക്ഷന്, ചുറ്റുതില് ടോയ്ലറ്റ് എന്നീ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കാണിച്ച് വിജ്ഞാന്‍വാടി കോഡിനേറ്റര്‍ സമര്‍പ്പിച്ച കത്ത് കമ്മറ്റി പരിശോധിച്ചു. ഫണ്ട് ലഭ്യതക്കനുസരിച്ചും പദ്ധതി ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്കുന്ന മുറക്കും വിജ്ഞാന്‍വാടി കോഡിനേറുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിന് യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
10/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//