10/08/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (8) നമ്പര്‍ തീരുമാനം
പോസ്റ്റ് ഷിഫ്റ്റിംഗ്
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഈഞ്ചപ്പുരി വാര്ഡിര് ഗതാഗത തടസ്സം സൃഷ്ടിച്ച് നില്ക്കുന്ന EC 76/3 നമ്പര്‍ ഇലക്ട്രിക് പോസ്റ്റ് നീക്കം ചെയ്യുന്നതിന് കെ എസ് ഇ ബി അസ്സി എഞ്ചിനിയര്‍ ലഭ്യമാക്കിയ എസ്റ്റിമേറ്റ് യോഗം പരിശോധിച്ചു. എസ്റ്റിമേറ്റ് തുകയുടെ പകുതി (6365 രൂപ) ഇതിലേക്കായി രൂപീകരിച്ചിട്ടുള്ള പദ്ധതിയില്‍ നിന്നും ചെലവഴിക്കുന്നതിനും ബാക്കി പകുതി ഗുണഭോക്തൃ കോണ്ട്രിബ്യൂഷന് ഇനത്തില്‍ ശേഖരിക്കുന്നതിനും യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
10/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//