10/08/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം
നിലാവ്
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ നിലാവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച ലൈറ്റുകളില്‍ കേട്പാട് സംഭവിച്ച ലൈറ്റുകള്‍ റിപ്പയര്‍ കഴിഞ്ഞ് ആര്യനാട് കെ എസ് ഇ ബി ഇലക്ട്രിക്കല്‍ സെക്ഷനില്‍ സൂക്ഷിച്ചിട്ടുള്ളതായും പ്രസ്തുത ലൈറ്റുകള്‍ സ്വീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും കാണിച്ച് 27.07.23 ന് കെ എസ് ഇ ബി അസ്സി എഞ്ചിനിയര്‍ സമര്‍പ്പിച്ച കത്ത് കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. തെരുവ് വിളക്കുകളുടെ പരിപാലനം ഗ്രാമപഞ്ചായത്തിന്‍റെ അനിവാര്യ ചുമതലയായതിനാലും ഓണത്തോടനുബന്ധിച്ച് ആര്യനാട് ഫെസ്റ്റ് 2023 നടക്കുന്ന അടിയന്തിര സാഹചര്യം പരിഗണിച്ചും കെ എസ് ഇ ബി കേട്പാട് തീര്‍ത്ത് വച്ച ലൈറ്റുകള്‍ വാങ്ങി യഥാസ്ഥാനത്ത് സ്ഥാപിക്കുന്നതിലേക്കായി ക്വട്ടേഷന്‍ ക്ഷണിക്കുന്നതിന് യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//