10/08/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം
ടെന്‍ഡര്‍
തീരുമാന വിവരണം:സെക്രട്ടറി നിര്‍വ്വണ ഉദ്യോഗസ്ഥനായ പ്രോജക്ട് നമ്പര്‍ 312 (ഹൈമാസ്റ്റ് ലൈറ്റ് മെയിന്റനന്‍സ്) ന്റെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ടെന്‍ഡര്‍ നടപടി സ്വീകരിക്കാന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
10/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//