10/08/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം
ടെന്‍ഡര്‍
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്ട്നമ്പര്‍ 13( തെരുവ് വിളക്ക് പരിപാലനം )എന്ന പദ്ധതിക്ക് മതിയായ പരസ്യം നല്കി ഓണ്‍ലൈന്‍ ടെന്‍ഡര്‍ ക്ഷണിച്ചിരുന്നെങ്കിലും നിശ്ചയിക്കപ്പെട്ട സമയ പരിധിക്കുള്ളില്‍, ആരും ദര്‍ഘാസ് സമര്‍പ്പിച്ചിട്ടില്ല എന്ന് നിര്‍വ്വഹണ ഉദ്യോഗസ്ഥ അറിയിച്ചത് കമ്മറ്റി പരിശോധിച്ചു. ടി പദ്ധതിക്ക് റി ടെന്‍ഡര്‍ ക്ഷണിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
10/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//