10/08/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
ടെന്‍ഡര്‍
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ അസ്സി സെക്രട്ടറി നിര്‍വ്വഹണഉദ്യോഗസ്ഥനായ പ്രോജക്ട് നമ്പര്‍ 159(എസ് റ്റി വിദ്യാർത്ഥികൾക്ക് പഠനോപകരണം) ന്‍റെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ദര്‍ഘാസുകള്‍ ക്ഷണിച്ച് ആയതിന്‍റെ വിവരം നിര്‍വ്വഹണഉദ്യോഗസ്ഥന്‍ ലഭ്യമാക്കിയത് കമ്മറ്റി പരിശോധിച്ചു. SIDCO മാത്രമാണ് ദര്‍ഘാസ് സമര്‍പ്പിച്ചത്. പ്രസ്തുത ഏജന്‍സിയുമായി നെഗോഷിയേറ്റ് ചെയ്ത് വിലയില്‍ കുറവ് വരുത്തുന്നതിനുള്ള സാദ്ധ്യത പരിശോധിക്കുന്നതിനും അല്ലാത്തപക്ഷം സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമായതിനാല്‍ സാമ്പിളിന്‍റെ ഗുണനിലവാര പരിശോധനക്ക് ശേഷം SIDCO ക്ക് വര്‍ക്ക് ഓഡര്‍ നല്‍കുന്നതിന് ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//