18/08/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (15) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചുവടെ പറയുന്ന പദ്ധതികള്‍ ഉപേക്ഷിക്കുന്നതിനും പകരം ചുവടെ പറയുന്ന പദ്ധതികള്‍ ഏറ്റെടുക്കുന്നതിനു, ചുവടെ പറയുന്ന പദ്ധതി ഭേദഗതി ചെയ്യുന്നതിനും ഈ യോഗം തീരുമാനിച്ചു. ഉപേക്ഷിക്കുന്ന പദ്ധതികള്‍ Sl. no Project Name Project No 1 സ്മാര്‍ട്ട് കൃഷി ഓഫീസ് - കൃഷി ഓഫീസ് നവീകരണവും ആധുനിക വല്‍ക്കരണവും 51 2 മുതുപുരം കല്ലുകെട്ട് റോഡ് പുനരുദ്ധാരണം 110 3 പാറമുക്ക് പള്ളിനട - ഉരുളുകുഴി റോഡ് പുനരുദ്ധാരണം 113 4 മീനാങ്കല്‍ തെക്കേക്കാവ് മണ്‍പുറം റോഡ് തടം പുനരുദ്ധാരണം 117 5 പോട്ടന്‍ ചിറ ചേരപ്പള്ളി അമ്മന്‍ കോവില്‍ റോഡ് റീടാറംഗ് 119 6 ഗവ സ്കൂളുകളില്‍ ശുചിമുറി നിര്‍മ്മാണം 124 7 മൈലമൂട്- പള്ളിത്തറ ഇടറോഡ് പുനരുദ്ധാരണം 125 8 പോസ്റ്റ് ഓഫീസ് കുത്തുകുഴി റോഡ് നവീകരണം 129 9 പാലൈക്കോണം- പൊന്നറക്കോണം റോഡ് പുനരുദ്ധാരണം 130 10 പുന്നവിള പാലൈക്കോണം റോഡ് കോണ്‍ക്രീറ്റ് 132 11 അയ്യംകോണം മുതിയാംപാറ റോഡ് പുനരുദ്ധാരണം 134 12 പള്ളിവെട്ട പലിശക്കോണെ റോഡ് കോണ്‍ക്രീറ്റ് 136 13 കുരുവിയോട് പത്തായക്കുന്ന് റോഡ് റീ ടാറിംഗ് 140 14 മണലുവിള തടംപേയ്ക്കാവിള- മണലുവിള പുനരുദ്ധാരണം 142 15 കാവല്‍ പുരമുക്ക്- വലിയകട്ടയ്ക്കാല്‍ റോഡ് പുനരുദ്ധാരണം 147 16 മാങ്കോട് അങ്കണവാടി മുതല്‍ പഞ്ചായത്ത് നടവരെ റോഡ് പുനരുദ്ധാരണം 154 17 മൂന്നാംകല്ല് കൊപ്പം റോഡ് പുനരുദ്ധാരണം 178 18 ഐത്തി ബൌണ്ടര്‍ മുക്ക് റോഡ് നവീകരണം 179 19 കാവുംമൂല- കീഴ്പാലൂര്‍ റോഡ് പുനരുദ്ധാരണം 180 20 ഇന്‍ഫോര്‍മേഷന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ 182 21 എസ് സി കോളനികളുടെ ആധുനിക വല്‍ക്കരണം 183 22 അഗ്രോ മാർക്കറ്റിംഗ് - ഭിന്നശേഷിക്കാർക്ക് ബങ്ക് ഷോപ്പ് നിർമ്മാണം 200 23 അഗ്രോ മാർക്കറ്റിംഗ് - വനിതകൾക്ക് ബങ്ക് ഷോപ്പ് നിർമ്മാണം 202 24 എസ് സി കോളനികളില്‍ ഗൌണ്ട് നവീകരണം 205 25 പബ്ലിക്ക് മാർക്കറ്റ് നവീകരണം 302 26 മാര്‍ക്കറ്റ് സ്കൂള്‍ എന്നിവിടങ്ങളില്‍ ദ്രവമാലിന്യ സംസ്ക്കരണം 330 27 ശ്മശാനം നിർമ്മാണം രണ്ടാംഘട്ടം 231 ഏറ്റെടുക്കുന്ന പദ്ധതികൾ Sl. no Project Name 1 സ്മാര്‍ട്ട് കൃഷി ഓഫീസ് - കൃഷി ഓഫീസ് നവീകരണവും ആധുനിക വല്‍ക്കരണവും 2 കീഴ്പാലൂർ ചെരുപ്പാണി പുനരുദ്ധാരണം 3 പാറമുക്ക് പള്ളിനട - ഉരുളുകുഴി റോഡ് പുനരുദ്ധാരണം 4 മീനാങ്കല്‍ തൈക്കാവ് മണ്‍പുറം റോഡ് തടം പുനരുദ്ധാരണം 5 പൊട്ടന്‍ചിറ ചേരപ്പള്ളി അമ്മന്‍കോവില്‍ റോഡ് റീടാറിംഗ് 6 ഗവ സ്കൂളുകളില്‍ ശുചിമുറി നിര്‍മ്മാണം 7 മൈലമൂട്- പള്ളിത്തറ ഇടറോഡ് പുനരുദ്ധാരണം 8 പൊട്ടുക്കാവ് പള്ളിനട റോഡ് നവീകരണം 9 പാലൈക്കോണം- പൊന്നറക്കോണം റോഡ് പുനരുദ്ധാരണം 10 പുന്നവിള പാലൈക്കോണം റോഡ് കോണ്‍ക്രീറ്റ് 11 അയ്യംകോണം മുതിയാംപാറ റോഡ് പുനരുദ്ധാരണം 12 പള്ളിവേട്ട പലിശക്കോണം റോഡ് കോണ്‍ക്രീറ്റ് 13 കുരുവിയോട് പത്തായക്കുന്ന് റോഡ് റീ ടാറിംഗ് 14 മണലുവിള തടം പേയ്ക്കാവിള- മണലുവിള പുനരുദ്ധാരണം 15 കാവല്‍ പുരമുക്ക്- വലിയകട്ടയ്ക്കാല്‍ റോഡ് പുനരുദ്ധാരണം 16 മാങ്കോട് അങ്കണവാടി മുതല്‍ പഞ്ചായത്ത് നടവരെ റോഡ് പുനരുദ്ധാരണം 17 മൂന്നാംകല്ല് കൊപ്പം റോഡ് പുനരുദ്ധാരണം 18 ഐത്തി ബൌണ്ടര്‍ മുക്ക് റോഡ് നവീകരണം 19 കാവുംമൂല- കീഴ്പാലൂര്‍ റോഡ് പുനരുദ്ധാരണം 20 ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ 21 എസ് സി കോളനികളുടെ ആധുനിക വല്‍ക്കരണം 22 അഗ്രോ മാർക്കറ്റിംഗ് - ഭിന്നശേഷിക്കാർക്ക് ബങ്ക് ഷോപ്പ് നിർമ്മാണം 23 അഗ്രോ മാർക്കറ്റിംഗ് - വനിതകൾക്ക് ബങ്ക് ഷോപ്പ് നിർമ്മാണം 24 പബ്ലിക്ക് മാർക്കറ്റ് നവീകരണം 25 മാര്‍ക്കറ്റ് സ്കൂള്‍ എന്നിവിടങ്ങളില്‍ ദ്രവമാലിന്യ സംസ്ക്കരണം 26 ശ്മശാനം നിർമ്മാണം രണ്ടാംഘട്ടം ഭേദഗതി ചെയ്യുന്ന പദ്ധതി Sl. no Project Name Project No 1 എസ് റ്റി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് 148 2 പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് 64
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//