18/08/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (13) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ 2023/24 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പ്രോജക്ട് നമ്പർ 310 “കാർഷിക മൂല്യ വർദ്ധിത ഉൽപ്പന്ന വിപണി” എന്ന പ്രോജക്ട് കൃഷി മേഖലയുമായി ബന്ധപ്പെട്ടത് ആയതിനാൽ പ്രോജക്ട് ഡിപിസി അംഗീകരിച്ചു എങ്കിലും വെറ്റിംഗ് ഓഫീസർ കാർഷിക മേഖലയുമായി ബന്ധപ്പെട്ട പദ്ധതികളുടെ നിർവ്വഹണ ഉദ്യോഗസ്ഥൻ കൃഷി ഓഫീസർ ആകണം എന്നതിന്റെ അടിസ്ഥാനത്തിൽ കാർഷിക മൂല്യ വർധിത വിപണി എന്ന പ്രോജക്ട് , ആഘോഷങ്ങളോടനുബന്ധിച്ച് പഞ്ചായത്ത് പ്രദേശത്തെ കർഷകരുടെ കാർഷിക ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിന് രൂപീകരിച്ചിട്ടുള്ളതിനായാലും, ഈ പദ്ധതി അടിയന്തരമായി നടപ്പിലാക്കേണ്ടതിനാലും പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥനായി കൃഷി ഓഫീസറെ തീരുമാനിച്ചും, നിയമപരമായ തുടര്‍നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//