18/08/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (11) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പ്രോ നം 313 ന്‍റെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് തേവിയാരുകുന്ന്, ഈഞ്ചപ്പുരി, പള്ളിവേട്ട, ഇരിഞ്ചല്‍, പാലൈക്കോണം, കാനക്കുഴി വാര്‍ഡ് കേന്ദ്രങ്ങളുടെ പെയിന്‍റിംഗ് പണി നടത്തിയതിന്‍റെ വാല്യുവേഷന്‍ തയ്യാറാക്കി നല്‍കാന്‍ LID & EW അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തി ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//