18/08/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (10) നമ്പര്‍ തീരുമാനം
ജ്വാല
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ക്ക് ഫോണ്‍, സിം എന്നിവ നല്‍കുന്നതിന് അനുമതി തേടി ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ലഭ്യമാക്കിയ കത്ത് യോഗം പരിശോധിച്ചു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ്/ സര്‍ക്കുലര്‍/ മേലധികാരികളില്‍ നിന്നുള്ള നിര്‍ദ്ദേശം എന്നിവ പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കാന്‍ ഈ .യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//