Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (9) നമ്പര്‍ തീരുമാനം

തീരുമാനം:

ക്ഷീര കര്‍ഷകര്‍- ലിസ്റ്റ്

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ക്ഷീര സംഘങ്ങളില്‍ നിന്നും സമ്പൂര്‍ണ ക്ഷീരകര്‍കരുടേയും വിവരങ്ങളടങ്ങിയ ലിസ്റ്റ് ശേഖരിച്ച് പരിശോധന നടത്തി പഞ്ചായത്ത് കമ്മറ്റി മുമ്പാകെ ഹാജരാക്കുന്നതിന് ഡയറി ഫാം ഇന്‍സ്പെക്ടറെ ചുമതലപ്പെടുത്തി ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു..

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//