18/08/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (8) നമ്പര്‍ തീരുമാനം
ലൈഫ്
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ലൈഫ് മിഷന്‍ പദ്ധതി ഗുണഭോക്താവായി ഉള്‍പ്പെട്ടയാളിന് ആനുകൂല്യം അനുവദിക്കാത്തത് സംബന്ധിച്ച് ശ്രീമതി റോസമ്മ സമര്‍പ്പിച്ച പരാതി വി ഇ ഒ യുടെ റിപ്പോര്‍ട്ട് എന്നിവ കമ്മറ്റി പരിശോധിച്ചു. പരാതിയിലെ വസ്തുതാ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അസ്സി സെക്രട്ടറിയെ ചുതലപ്പെടുത്തി ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//