02/06/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (7) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2025/26 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പ്രോജക്ട് നമ്പർ 65 പ്രീപ്രൈമറി സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണം എന്ന പദ്ധതിയിൽ GTHS മീനാങ്കൽ എന്ന സ്കൂളിനെക്കൂടി ഉൾപ്പെടുത്തുന്നതിനും, പ്രോജക്ട് നമ്പർ 66 യു.പി.തലം വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണം എന്ന പദ്ധതിയിൽ GTHS മീനാങ്കൽ , V&HSS ആര്യനാട് സ്കൂളുകളേയും ഉൾപ്പെടുത്തുന്നതിനും പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ട അടിയന്തിര തുടർനടപടി സ്വീകരിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനായ ഹെഡ്മാസ്റ്ററിനെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
02/06/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//