Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (7) നമ്പര്‍ തീരുമാനം

തീരുമാനം:

തേവിയാരുകുന്ന്- ട്രൈബല്‍ എല്‍ പി എസ് ടോയ്ലറ്റ് നിര്‍മ്മാണം.

തീരുമാന വിവരണം:

വെള്ളനാട് ബ്ളോക്ക് പഞ്ചായത്ത് മുഖാന്തിരം നടപ്പിലാക്കുന്ന പ്രോ നം 200(തേവിയാരുകുന്ന് ട്രൈബല്‍ എല്‍‍ പി എസില്‍ ടോയ്ലറ്റ് നിര്‍മ്മാണം) എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പട്ട് വെള്ളനാട് ബ്ളോക്ക് എക്സിക്യൂട്ടിവി എഞ്ചിനിയര്‍ക്ക് നിരാക്ഷേപ സാക്ഷ്യപത്രം അനുവദിച്ച് ഈ കമ്മറ്റി ഐക്യകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//