Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

2022-2023 ലെ ഹെല്‍ത്ത് ഗ്രാാന്‍റ് വിനിയോഗം സംബന്ധിച്ച 09.08.23 ലെ സ ഉ(സാധാ) നം. 1625/2023/തസ്വഭവ കമ്മറ്റി പരിശോധിച്ചു. കത്തിലെ നിര്‍ദ്ദേശിച്ചതിനനുസൃതമായി സ്കീം 4 ല്‍( കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ഉപകേന്ദ്രങ്ങളിലും ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കല്‍ ) ഉള്‍പ്പെടുത്തി 3.88 ലക്ഷം രൂപ അടങ്കലില്‍ പ്രോജക്ടുക്ട് തയ്യാറാക്കി സുലേഖ സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനായ മെഡിക്കല്‍ ഓഫീസറെ(സി എച്ച് സി) ചുമതലപ്പെടുത്തി ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//