18/08/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:2022-2023 ലെ ഹെല്‍ത്ത് ഗ്രാാന്റ് വിനിയോഗം സംബന്ധിച്ച 09.08.23 ലെ സ ഉ(സാധാ) നം. 1625/2023/തസ്വഭവ കമ്മറ്റി പരിശോധിച്ചു. കത്തിലെ നിര്ദ്ദേശിച്ചതിനനുസൃതമായി സ്കീം 3 ല്‍( രോഗ നിർയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തല്‍ ) ഉള്‍പ്പെടുത്തി 9.27 ലക്ഷം രൂപ അടങ്കലില്‍ പ്രോജക്ടുക്ട് തയ്യാറാക്കി സുലേഖ സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനായ മെഡിക്കല്‍ ഓഫീസറെ(സി എച്ച് സി) ചുമതലപ്പെടുത്തി ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
18/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//