18/08/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം
ഹെല്‍ത്ത് ഗ്രാന്‍റ് പ്രോജക്ട്
തീരുമാന വിവരണം:2022-2023 ലെ ഹെല്‍ത്ത് ഗ്രാാന്‍റ് വിനിയോഗം സംബന്ധിച്ച 09.08.23 ലെ സ ഉ(സാധാ) നം. 1625/2023/തസ്വഭവ കമ്മറ്റി പരിശോധിച്ചു. കത്തിലെ നിര്‍ദ്ദേശിച്ചതിനനുസൃതമായി സ്കീം 1 ല്‍( കെട്ടിടങ്ങള്‍ ഇല്ലാത്ത ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ സഹായം) ഉള്‍പ്പെടുത്തി ആര്യനാട് മെയിന്‍ സബ്സെന്‍റര്‍, FWC ചൂഴ, FWC കൊക്കോട്ടേല, FWC കോട്ടയ്ക്കകം, FWC മീനാങ്കല്‍, FWC പള്ളിവേട്ട, FWCവലിയകലുങ്ക്, എന്നിവിടങ്ങളില്‍, ഓരോ ഉപകേന്ദ്രത്തിനും 55.5 ലക്ഷം രൂപ അടങ്കലില്‍ 3 വര്‍ഷകാലയളവിനുള്ളില്‍ പദ്ധതികള്‍ പൂര്‍ത്തിയാകുന്ന രീതിയില്‍ ബഹു വര്‍ഷ പ്രോജക്ടുകള്‍ക്ക് രൂപം നല്‍കുന്നതിനും, പ്രോജക്ടുകള്‍ സുലേഖ സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തുന്നതിനും നിര്‍വ്വഹണ ഉദ്യോഗസ്ഥനായ LID & EW അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തി ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//