18/08/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം
നിലാവ്
തീരുമാന വിവരണം:നിലാവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച ലൈറ്റുകളില്‍, കേടുപാട് വന്നതിനാല്‍ കെ എസ് ഇ ബി അധികൃതര്‍ ഇളക്കി മെയിന്‍റനന്‍സ് നടത്തിയവ യഥാസ്ഥാനത്ത് പുനസ്ഥാപിക്കുന്നതിന് പഞ്ചായത്ത് കമ്മറ്റി തീരുമാനപ്രകാരം ക്വട്ടേഷന്‍ ക്ഷണിച്ച് വിശദാംശങ്ങള്‍ സെക്രട്ടറി സമര്‍പ്പിച്ചത് കമ്മറ്റി വിശദമായി പരിശോധിച്ചു. ക്രമനം ക്വട്ടേഷന്‍ സമര്‍പ്പിച്ച വ്യക്തി/ സ്ഥാപനം ക്വാട്ട് ചെയ്ത തുക 1 JS Electricals & Manufacturing Unit Rs 75/-(per post) 2 A One Agencies Rs 150/-(per post) ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത JS Electricals & Manufacturing Unit എന്ന സ്ഥാപനവുമായി കരാറില്‍ ഏര്‍പ്പെടുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//