18/08/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
ഹൈമാസ്റ്റ് ലൈറ്റ് മെയിന്‍റനന്‍സ്
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 312 (ഹൈമാസ്റ്റ് ലൈറ്റ് മെയിന്‍റനന്‍സ്) എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ടെന്‍ഡര്‍ ക്ഷണിച്ച് ആയതിന്‍റെ വിശദാശങ്ങള്‍ സെക്രട്ടറി യോഗത്തില്‍ ഹാജരാക്കിയത് കമ്മറ്റി വിശദമായി പരിശോധിച്ചു. ക്രമനം ദര്‍ഘാസ് സമര്‍പ്പിച്ച വ്യക്തി/ സ്ഥാപനം ക്വാട്ട് ചെയ്ത തുക 1 A One Agencies One Light Maintenance in a pole(200W Crompton)- 9000/- 2 JS Electricals & Manufacturing Unit Highmast Light(4 light per pole)- 16500 Highmast Light(6lights per pole)- 27500/- 3 Shine Electricals and PWD Conntract works Mini mast- 65000/- Highmast- 85000/- ദര്‍ഘാസ് സമര്‍പ്പിച്ച മൂന്ന് പേര്‍ക്കും ഇ-മെയില്‍ മുഖാന്തിരം അറിയിപ്പ് നല്‍കി വിളിച്ച് വരുത്തുന്നതിനും ദര്‍ഘാസില്‍ വ്യക്തത വരുത്തി ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത JS Electricals & Manufacturing Unit എന്ന സ്ഥാപനവുമായി കരാറില്‍ ഏര്‍പ്പെടുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//