Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

തെരുവ് വിളക്ക് പരിപാലനം

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥയായ പ്രോജക്ട് നമ്പര്‍ 13 ( തെരുവ് വിളക്ക് പരിപാലനം) , എന്ന പദ്ധതിക്ക് റിന്‍ഡര്‍ ക്ഷണിച്ച് വിശദ വിവരങ്ങള്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥ ഹാജരാക്കിയത് കമ്മറ്റി പരിശോധിച്ചു ക്രമനം ദര്‍ഘാസ് സമര്‍പ്പിച്ച വ്യക്തി/ സ്ഥാപനം ക്വാട്ട് ചെയ്ത തുക 1 JS Electricals & Manufacturing Unit Rs. 325(Per Unit) 2 A One Agencies 10 W LED- 250/-, 20Wled- 450/- 24W Led- 350/- ദര്‍ഘാസ് സമര്‍പ്പിച്ച രണ്ട് കക്ഷികളേയും ഇ മെയില്‍ മുഖാന്തിരം അറിയിപ്പ് നല്‍കി 11.10.23 ന് അടിയന്തരിരമായി വിളിച്ച് വരുത്തി ദര്‍ഘാസില്‍ വ്യക്തത വരുത്തുന്നതിനും ഏറ്റവും കുറഞ്ഞ തുകക്ക് ദര്‍ഘാസ് സമര്‍പ്പിച്ച J S Electricals & Manufacturing Unit എന്ന സ്ഥാപനവുമായി കരാറില്‍ ഏര്‍പ്പെട്ട് തെരുവ് വിളക്കുകള്‍ അടിയന്തിരമായി മെയിന്‍റനന്‍സ് നടത്തുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//