24/08/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (11) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ മുതുപുരം നിവാസികള്‍ ശ്രീ സുനില്‍ കുമാര്‍ കൈയ്യേറിയിരിക്കുന്ന പുറംമ്പോക്ക് ഭൂമി പഞ്ചായത്ത് ഏറ്റെടുത്ത് റോഡ് നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയിന്‍മേല്‍ 10.08.23 ന് പഞ്ചായത്ത് കമ്മറ്റി കൈക്കൊണ്ട തീരുമാനം വാര്‍ഡ് മെമ്പര്‍ ആവശ്യപ്പെട്ടത് പ്രകാരം ഒരിക്കല്‍ കൂടി ചര്‍ച്ച ചെയ്യുകയും 10.08.23 ന് ശ്രീ സുനില്‍ കുമാറിന് മതില്‍ പൊളിച്ച് മാറ്റുന്നതുമായി ബന്ധപ്പെട്ട് അനുവദിച്ചിട്ടുള്ള സാവകാശം തുടര്‍ന്നും അനുവദിച്ചും എന്നാല്‍ ടിയാന്‍ നിശ്ചിതസമയപരിധിക്കുള്ളില്‍ ടി പ്രവര്‍ത്തി ചെയ്യാത്ത പക്ഷം ടി മതില്‍, പഞ്ചായത്ത് പൊളിച്ച് മാറ്റി ആയതിനുള്ള ചെലവ് പൂര്‍ണമായും ശ്രീ സുനില്‍ കുമാറില്‍ നിന്നും ഈടാക്കുന്നതിനുള്ള നിയമ നടപടി സ്വീകരിക്കുന്നതിനും , ടിയാന്‍ കൈയ്യേറിയിട്ടുള്ള ഭൂമി പഞ്ചായത്ത് ഏറ്റെടുക്കുന്നതിനും, ആയത് പൊളിച്ച് മാറ്റുന്നതിനാവശ്യമായ എസ്റ്റിമേറ്റും ടി ഭാഗത്ത് റോഡ് നിര്‍മ്മിക്കുന്നതിന് ആവശ്യമായ എസ്റ്റിമേറ്റും വെവ്വേറെ തയ്യാറാക്കുന്നതിന് LID & EW അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തിയും 2024/2025 സാമ്പത്തിക വര്‍ഷത്തില്‍ ഫണ്ട് ലഭ്യത അനുസരിച്ച് റോഡ് നിര്‍മ്മാണം നടത്തുന്നതിനും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
24/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//