24/08/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (10) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ 2023/2024 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന കരിയര്‍ എക്സ്പോ എന്ന പദ്ധതിക്ക് ആര്യനാട് ഗ്രാമപഞ്ചായത്ത് അസ്സി സെക്രട്ടറി പ്രാദേശികമായി ക്ഷണിച്ച ക്വട്ടേഷനുകള്‍ കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്യുകയും താഴെപറയും പ്രകാരം ഏറ്റവും കുറഞ്ഞ തുകകള്‍ ക്വാട്ട് ചെയ്തവരെ അംഗീകരിച്ച് തീരുമാനിച്ചു. 1 ഗോപി കെ ജി ഹയര്‍ സര്‍വ്വീസ് , സ്റ്റാള്‍ സ്ക്വര്‍ ഫീറ്റ് ഒന്നിന് 18 രൂപ മേശ ഒരു ദിവസത്തേക്ക് 50 രൂപ കസേര ഒരു ദിവസത്തേക്ക് 5 രൂപ 2. അന്‍വര്‍ സ്പൈസി കാറ്ററേഴ്സ് ആന്‍ഡ് ഇവന്‍റ്സ് ചായ 10 രൂപ സ്നാക്സ് 10 രൂപ ചിക്കന്‍ കറി ഊണ് 70 രൂപ 3. റീന സൌണ്ട്സ് പുതുക്കുളങ്ങര മൈക്ക് പബ്ളിസിറ്റി, ജനറേറ്റര്‍, ട്യൂബ് ലൈറ്റ്,( 25 എണ്ണം,) ബോക്സ് (8 എണ്ണം )ഉള്‍പ്പെടെ നാല് ദിവസത്തേക്ക് 25000 രൂപ 4. കെ ജി പ്രസ് നെടുമങ്ങാട് മെമന്‍റോ - 8"X 10"- 425രൂപ(1 എണ്ണം) 5. രേവതി ഓഫ് സെറ്റ് കുറ്റിച്ചല്‍ 1. പെന്‍ -10 രൂപ 2. റൈറ്റിംഗ് പാഡ്- 10 രൂപ 3. കോണ്‍ഫറന്‍സ് ഫയല്‍- 92 രൂപ മേല്‍പ്പറഞ്ഞവ ംഗീകരിച്ച് കരാറില്‍ ഏര്‍പ്പെട്ട് തുടര്‍ നടപടി സ്വീകരിക്കുന്നതിന് അസ്സി സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
24/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//