Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

24/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (9) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ 2023/2024 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന കുടുംബശ്രീ ഓണം കാര്‍ഷിക വിപണന മേള എന്ന പദ്ധതിക്ക് ആര്യനാട് ഗ്രാമപഞ്ചായത്ത് അസ്സി സെക്രട്ടറി പ്രാദേശികമായി ക്ഷണിച്ച ക്വട്ടേഷനുകള്‍ കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്യുകയും താഴെപറയും പ്രകാരം ഏറ്റവും കുറഞ്ഞ തുകകള്‍ ക്വാട്ട് ചെയ്തവരെ അംഗീകരിച്ച് തീരുമാനിച്ചു. 1 ഗോപി കെ ജി ഹയര്‍ സര്‍വ്വീസ് , സ്റ്റാള്‍ സ്ക്വര്‍ ഫീറ്റ് ഒന്നിന് 18 രൂപ മേശ ഒരു ദിവസത്തേക്ക് 50 രൂപ കസേര ഒരു ദിവസത്തേക്ക് 5 രൂപ 2. അന്‍വര്‍ സ്പൈസി കാറ്ററേഴ്സ് ആന്‍ഡ് ഇവന്‍റ്സ് ചായ 10 രൂപ സ്നാക്സ് 10 രൂപ ചിക്കന്‍ കറി ഊണ് 70 രൂപ 3. റീന സൌണ്ട്സ് പുതുക്കുളങ്ങര ലൈറ്റ് അറൈഞ്ച്മെന്‍റ്സ് (ജനറേറ്റര്‍ ഉള്‍പ്പെടെ) ഹാലജന്‍ 18 ട്യൂബ് ലൈറ്റ് 50 ഉള്‍പ്പെടെ 24500 രൂപ മേല്‍പ്പറഞ്ഞവ ംഗീകരിച്ച് കരാറില്‍ ഏര്‍പ്പെട്ട് തുടര്‍ നടപടി സ്വീകരിക്കുന്നതിന് അസ്സി സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//