Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

24/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (7) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആശ്രയ പാഥേയം ലിസ്റ്റുകളില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വി ഇ ഒ ലഭ്യമാക്കിയ റിപ്പോര്‍ട്ട് കമ്മറ്റി പരിശോധിച്ചു. വ്യക്തമായ ശുപാര്‍ശ സഹിതമുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//