Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

24/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (5) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ സ്ഥാപിച്ചിരിക്കുന്ന N3B17MT27072 , 3445TCIGM-C2, 35KVA നമ്പര്‍ ഡീസല്‍ ജൻറേറ്ററിന് ALLEPPEY DIESEL SERVICE (ADS )NEAR ROTARY WOMENS' HOSTAL,X-RAY BYPASS JN,CHERTHALA PIN 688524 . എന്ന സ്ഥാപനവുമായി Annual Maintenance Contract ല്‍ ഏര്‍പ്പെടുന്നതിന് വേണ്ട നിയമപരമായ നടപടി സ്വീകരിക്കുന്നതിന് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//