24/08/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (4) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഉപയോഗത്തിനായി സ്റ്റേഷിനറി സാധനങ്ങള്‍ വാങ്ങിയ ഇനത്തില്‍ സര്‍ക്കാര്‍ സ്ഥാപനമായ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റിന് 18292 രൂപ അനുവദിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
24/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//