24/08/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (2) നമ്പര്‍ തീരുമാനം
പറണ്ടോട് എല്‍ പി എസ്
തീരുമാന വിവരണം:പറണ്ടോട് ഗവണ്‍മെന്‍റ് എല്‍ പി എസില്‍ ഉപയോഗ ശൂന്യമായി കിടക്കുന്നതും കുട്ടികള്‍ക്ക് അപകട ഭീഷണി ഉയര്‍ത്തുന്നതുമായ ടോയ്ലറ്റുകളും ഉപയോഗശൂന്യമായ കിച്ചണും പൊളിച്ച് നീക്കുന്നതിനാവശ്യമായ എസ്റ്റിമേറ്റ്, വാല്യുവേഷന്‍ തയ്യാറാക്കുന്നതിന് LID & EW ആര്യനാട് സെക്ഷന്‍ അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തിയും വാല്യുവേഷനനുസൃതമായി ലേല നടപടികള്‍ സ്വീകരിക്കുന്നതിനും ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
24/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//