24/08/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം
ഭൂമി അളവ്
തീരുമാന വിവരണം:ആര്യനാട് വില്ലേജില്‍ സബ് ഡിവിഷന്‍ നമ്പര്‍ 11 ല്‍ സര്‍വ്വേ നമ്പര്‍ 355 ല്‍ പെട്ട 80 ച മി സ്ഥലവും , ആര്യനാട് വില്ലേജില്‍ സബ് ഡിവിഷന്‍ നമ്പര്‍ 15 ല്‍ സര്‍വ്വേ നമ്പര്‍ 356 ല്‍ പെട്ട 80 ച മി സ്ഥലവും അളന്ന് അടയാളപ്പെടുത്തി നല്‍കാന്‍ ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
24/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//